ലോകാവസാനവും ആനുകാലിക സംഭവങ്ങളും – സുവി. ജോണ്‍ പി തോമസ്‌ സന്ദേശങ്ങള്‍ – ഓഡിയോ സിഡി

ഈ ലോകത്തിന്റെ ഭാവിയെന്ത്? ലോക ചരിത്രവും സമകാലിക സംഭവങ്ങളും ബൈബിള്‍ പ്രവചനങ്ങളുടെ വെളിച്ചത്തില്‍..

2017 ജനുവരി 6-8, പൂമലയില്‍ (തൃശൂര്‍) ബ്രദര്‍ ജോണ്‍ പി തോമസ്‌ എറണാകുളം ചെയ്ത പ്രസംഗങ്ങളുടെ ഓഡിയോ സിഡി (എം.പി.ത്രീ.). ഡൌണ്‍ലോഡ് ചെയ്യുന്നതിന് ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.

സാമ്പത്തിക പ്രതിസന്ധി, കറന്‍സി രഹിത സാമ്പത്തിക വ്യവസ്ഥിതി, ഏകലോക ഗവണ്മെന്റ്, അന്തിക്രിസ്തു, ആഗോള ഭീകരവാദം, ഐ.എസ്.ഐ.എസ്, വെസ്റ്റ്‌ ബാങ്ക് – യെരുശലേം പ്രശ്നം, ഇറാന്‍-റഷ്യ-ചൈന, മൂന്നാം ലോക മഹായുദ്ധം, മൈക്രോ ചിപ്പ്, 666 എന്ന മുദ്ര, അന്ത്യകാല ലക്ഷണങ്ങള്‍, യേശുക്രിസ്തുവിന്‍റെ മടങ്ങിവരവ്, അന്ത്യന്യായവിധി, തുടങ്ങിയ നിരവധി വിഷയങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നു.


Click on the image to download the CD (MP3 files)